Webdunia - Bharat's app for daily news and videos

Install App

ആദ്യം ഡബ്ബിങ്ങിനു വരുമ്പോള്‍ തരാമെന്ന് പറയും, പിന്നീട് റിലീസിന് തരാമെന്നാകും; പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയെക്കുറിച്ച് മിയ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഒക്‌ടോബര്‍ 2024 (22:39 IST)
പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയെക്കുറിച്ച് നടി മിയ. മലയാള സിനിമയില്‍ നിന്ന് അഭിനയിച്ചതിന് തനിക്ക് നിരവധി നിര്‍മ്മാതാക്കള്‍ പ്രതിഫലം തരാനുണ്ടെന്ന് നടി മിയ പറഞ്ഞിരുന്നു. കൃത്യമായി പ്രതിഫലം കിട്ടാതെ പോയ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിഫലം ചോദിക്കുമ്പോള്‍ ഡബ്ബിങ്ങിനു വരുമ്പോള്‍ തരാം എന്നാണ് പറയുന്നത്. പിന്നീട് ചോദിക്കുമ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് തരാമെന്നും പറയും. ഇത്തരത്തില്‍ തനിക്ക് ധാരാളം പണം കിട്ടാന്‍ ബാക്കിയുണ്ട്.
 
ഒടുവില്‍ നമുക്ക് ഇത്തിരി ഫിനാന്‍ഷ്യല്‍ പ്രശ്‌നമുണ്ടെന്ന് പ്രൊഡ്യൂസര്‍ പറയും. ഡബ്ബിങ്ങിന് പോകുമ്പോള്‍ പറയും സിനിമ റിലീസ് ആകുമ്പോഴേക്കും തരാമെന്ന്, ഇത്തരത്തില്‍ അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും തനിക്കുണ്ടെന്ന് മിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു

വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല്‍ തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വരന് സിബില്‍ സ്‌കോര്‍ കുറവ്, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments