Webdunia - Bharat's app for daily news and videos

Install App

ജീവിക്കാൻ പഠിച്ചു, പക്ഷേ ഒരു മനുഷ്യനായി ജീവിക്കാൻ പഠിച്ചില്ലെന്ന് മോഹൻലാൽ

മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന മനമാന്ത എന്ന ബഹുഭാഷ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വിസ്മയം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഗൗതമിയാണ് നായിക.

Webdunia
ശനി, 25 ജൂണ്‍ 2016 (16:53 IST)
മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന മനമാന്ത എന്ന ബഹുഭാഷ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വിസ്മയം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഗൗതമിയാണ് നായിക.
 
മലയാളത്തിൽ നിന്നും നെടുമുടി വേണു, ജോയ് മാത്യു, പി ബാലചന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചന്ദ്രശേഖർ യേലെട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യ തെലുങ്ക് ചിത്രമായതുകൊണ്ടും ചിത്രത്തിന് വേണ്ടി മോഹൻലാൽ തെലുങ്ക് പഠിച്ചതുമെല്ലാം വാർത്തയായിരുന്നു.
 
ടീസർ കാണാം: 
 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്

അടുത്ത ലേഖനം
Show comments