Webdunia - Bharat's app for daily news and videos

Install App

ആ സ്നേഹത്തിന് ഇന്നേക്ക് 28 വയസ്സ് തികയുന്നു , റൊമാന്റിക് ഓർമയിൽ മോഹൻലാൽ; വീഡിയോ കാണൂ

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഏപ്രിൽ 28 ഒരു സ്പെഷ്യൽ ദിവസമാണ്. അദ്ദേഹത്തിന്റെ ഇരുപത്തിയെട്ടാമത്തെ വിവാഹ വാർഷികമാണിന്ന്. ഇരുവരുടേയും റൊമാന്റിക് ചിത്രത്തോടൊപ്പം ഇട്ടിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യ

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (14:13 IST)
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഏപ്രിൽ 28 ഒരു സ്പെഷ്യൽ ദിവസമാണ്. അദ്ദേഹത്തിന്റെ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഏപ്രിൽ 28 ഒരു സ്പെഷ്യൽ ദിവസമാണ്. അദ്ദേഹത്തിന്റെ ഇരുപത്തിയെട്ടാമത്തെ വിവാഹ വാർഷികമാണിന്ന്. ഇരുവരുടേയും റൊമാന്റിക് ചിത്രത്തോടൊപ്പം ഇട്ടിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവരുടെയും വീഡിയോയും സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ട്.
 
1988 ഏപ്രിൽ 28ന് മലയാള സിനിമാ താരങ്ങളെ മുഴുവൻ സാക്ഷിയാക്കിയാണ് മോഹൻലാൽ തമിഴ് സിനിമാ നിര്‍മാതാവ് ബാലാജിയുടെ മകള്‍ സുചിത്രയെ വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹജീവിതത്തിന് 28 വയ്സ്സു തികയുകയാണിന്ന്. വിയറ്റ്‌നാമില്‍ മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇത്തവണത്തെ വിവാഹ വാര്‍ഷികാഘോഷം എന്ന് ഫേസ്ബുക്കിലൂടെ ലാല്‍ അറിയിച്ചു.
 
മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധികയായിരുന്നുവത്രെ സുചിത്ര. വിവാഹത്തിന് മുമ്പ് എന്നും ലാലിന് കത്തുകളും കാര്‍ഡുകളും അയക്കുമായിരുന്നു. അങ്ങനെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴി മാറുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

അടുത്ത ലേഖനം
Show comments