Webdunia - Bharat's app for daily news and videos

Install App

കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:13 IST)
ആരോഗ്യകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത മനുഷ്യനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെതായി പുറത്തുവരുന്ന ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.   
 
ബ്രോ ഡാഡി ചിത്രീകരണത്തിന് ശേഷം മോഹന്‍ലാല്‍ ചെറിയ ഇടവേള എടുത്തു എന്നാണ് തോന്നുന്നത്. ജിത്തു ജോസഫിന്റെ ട്വെല്‍ത് മാന്‍ സെറ്റില്‍ വൈകാതെ നടന്‍ ചേരും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ട്വെല്‍ത് മാന്‍ നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന പുതിയ ചിത്രം ഔദ്യോഗികമായി ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 12 വര്‍ഷത്തിനുശേഷം ഷാജി കൈലാസിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്.ഈ വര്‍ഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments