മൂന്നാം വയസിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, തുറന്ന് പറഞ്ഞ് നടി ഫാത്തിമ സന ഷെയ്‌ഖ്

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2020 (19:15 IST)
മൂന്നാം വയസിൽ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്‌ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തിനെതിരെ സംസാരിക്കുന്നതിനിടെയാണ് നടി തനിക്ക് കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെ പറ്റി വ്യക്തമാക്കിയത്.
 
സിനിമയിൽ തുടങ്ങിയ കാലത്ത് നേരിട്ട അവഗണനെയെ പറ്റിയും കാസ്റ്റിങ് ക്രൗച്ച് അനുഭവത്തെ പറ്റിയും സന സംസാരിച്ചു.ലൈംഗികതയിലൂടെ മാത്രമേ തനിക്ക് തൊഴില്‍ നേടാന്‍ കഴിയൂ എന്നും പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
 
അഭിനയത്തിന്റെ തുടക്കകാലത്ത് കാണാൻ ദീപികയെ പോലെയോ ഐശ്വര്യ റായിയേ പോലെയോ അല്ലാത്തതിനാൽ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. ഞാൻ മൂന്ന് വയസിൽ പീഡിപ്പിക്കപ്പെട്ടു. എത്രത്തോളം ആഴത്തിൽ ലിംഗവിവേചനം സമൂഹത്തിലുണ്ടെന്ന് അതിൽ നിന്ന് തന്നെ മനസിലാകും. എന്നാൽ ഭാവി ഇതിൽ നിന്നും വ്യത്യസ്‌തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments