മോണ്‍സ്റ്റര്‍ റിലീസിന് ഇനിയും മാസങ്ങളെടുക്കും, കാരണം ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 15 മാര്‍ച്ച് 2022 (12:49 IST)
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആരാധകരില്‍ ആവേശമുണര്‍ത്തുന്ന ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ് സിനിമയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു. ചിത്രം റിലീസിന് എത്താന്‍ ഇനിയും മാസങ്ങളെടുക്കും. 
 
അടുത്തമാസം അതായത് ഏപ്രില്‍ അവസാനത്തോടെ മാത്രമേ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുകയുള്ളൂ എന്ന് വൈശാഖ് പറഞ്ഞു. അതിനുശേഷമേ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ.  
 
ഡിസ്‌നി ഹോട്ട് സ്റ്റാറിന് ചിത്രം വിറ്റു പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
ഉദയകൃഷ്ണയുടെ എക്കാലത്തെയും മികച്ച തിരക്കഥയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും വൈശാഖ് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളാണ് ചിത്രം പറയുന്നതെന്നും സംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസിയല്ലെങ്കില്‍ പോലും ക്ഷേത്രാചാരങ്ങള്‍ പാലിക്കണം: സുപ്രീം കോടതി

കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; വന്‍ നാശനഷ്ടം

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

പോളിംഗ് ശതമാനം 78.22; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങള്‍

ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

അടുത്ത ലേഖനം
Show comments