Webdunia - Bharat's app for daily news and videos

Install App

മുകേഷിന്റെത് പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനം?മേതില്‍ ദേവികയുടെ മറുപടി, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 16 മാര്‍ച്ച് 2024 (13:34 IST)
തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് മേതില്‍ ദേവിക. നര്‍ത്തകിയായ ദേവിക സിനിമാരംഗത്തേക്ക് ചുവടുവെച്ചു. ബിജുമേനോന്‍ നായകനായി എത്തുന്ന കഥ ഇന്നുവരെ എന്ന സിനിമയിലാണ് താരം നായികയായി അഭിനയിച്ചത്.നടനും എംഎല്‍എയുമായ മുകേഷുമായുണ്ടായ വിവാഹബന്ധം വേര്‍പിരിയലിനു ശേഷം മേല്‍ ദേവികയുടെ വ്യക്തിജീവിതവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. 
 
മുകേഷിന്റെയും മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. നടിയുടെ ആദ്യ ഭര്‍ത്താവിന്റെ പേര് രാജീവ് നായര്‍ എന്നായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട് ദേവികക്ക്. 2002 വിവാഹിതരായ ഇരുവരും 2004ല്‍ തന്നെ വേര്‍പിരിഞ്ഞു. പിന്നീട് 2013ലാണ് മുകേഷിനെ വിവാഹം ചെയ്തത്. 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. രണ്ടാം വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് മേതില്‍ ദേവിക.  
 
വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷില്‍ നിന്നുണ്ടായതെന്ന അറിയാന്‍ കഴിഞ്ഞു. അത് സത്യമാണോ എന്നായിരുന്നു അഭിമുഖത്തിനിടെ മേതില്‍ ദേവികയോട് ചോദിച്ചത്.ALSO READ: Mumbai Indians: മുംബൈ ഇന്ത്യൻസ് എന്ന പേര് നൽകിയത് സച്ചിൻ, ടീമിന് ആദ്യം നിർദേശിക്കപ്പെട്ട പേര് മുംബൈ റേസേഴ്സ്, ജേഴ്സിയിൽ ത്രിവർണ്ണ പതാകയുടെ നിറം
 
ചോദ്യം കേട്ടപ്പോള്‍ തന്നെ കുറച്ചുനേരം മേല്‍ ദേവിക നിശബ്ദയായിരുന്നു. ശേഷം അവര്‍ കട്ട് എന്ന് പറഞ്ഞു.ഞാന്‍ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള്‍ നില്‍ക്കുന്നത് പോലെയിരിക്കുമെന്നും മേതില്‍ ദേവിക മറുപടി പറയുകയാണ് ഉണ്ടായത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments