ഹോളിവുഡ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ധനുഷ് പൂര്‍ത്തിയാകും, ഇനി സെല്‍വരാഘവന്റെ 'നാനേ വരുവേന്‍' തിരക്കുകളിലേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 24 ജൂണ്‍ 2021 (12:42 IST)
കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നാനേ വരുവേന്‍'.കലൈപുലി എസ് താനുവിന്റെ വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു. ഓഗസ്റ്റ് 20ന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
 
ഛായാഗ്രാഹകനായി അരവിന്ദ് കൃഷ്ണയും സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയും ടീമിലുണ്ട്. ദി ഗ്രേ മാന്‍ ചിത്രീകരണത്തിന് ഭാഗമായി ധനുഷ് യുഎസില്‍ ആണ് ഉള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം നാനേ വരുവേന്‍ ടീമിനൊപ്പം അദ്ദേഹം ചേരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments