Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിംഗ് തിരക്കുകളിലേക്ക് നമിത പ്രമോദ്, പുതിയ ചിത്രം സസ്‌പെന്‍‌സ് !

കെ ആര്‍ അനൂപ്
ചൊവ്വ, 19 ജനുവരി 2021 (11:12 IST)
നടി നമിത പ്രമോദ് തൻറെ പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലാണ്. ഇടുക്കി ജില്ലയിലെ ഒരു കോളേജിൽ ആണ് പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഇതുവരെയും പേരിടാത്ത സിനിമയിൽ അശ്വതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വെളുത്ത സാരി ധരിച്ച ഒരു ചിത്രം നമിത പ്രമോദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരും.
 
2011-ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ 'പുതിയ തീരങ്ങൾ' എന്ന ചിത്രത്തിൽ നിവിൻപോളിയോടൊപ്പം നടി അഭിനയിച്ചു. സൗണ്ട് തോമ, വില്ലാളിവീരൻ, ചന്ദ്രേട്ടൻ എവിടെയാ, ലോ പോയിൻറ്, വിക്രമാദിത്യൻ തുടങ്ങിയവയാണ് താരത്തിന്റെ ജനപ്രിയ ചിത്രങ്ങൾ. 
 
'അൽമല്ലു 'എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവിൽ പുറത്തുവന്നത്. ദിലീപിനൊപ്പം പ്രൊഫസർ ഡിങ്കൻ എന്ന ചിത്രവും താരത്തിന്റെ മുന്നിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

അടുത്ത ലേഖനം
Show comments