Webdunia - Bharat's app for daily news and videos

Install App

Nanpakal Nerathu Mayakkam: മമ്മൂട്ടി മാജിക്ക് കാണാന്‍ ടിക്കറ്റെടുക്കാം; നന്‍പകല്‍ നേരത്ത് മയക്കം ഇന്ന് തിയറ്ററുകളില്‍

മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിനു സാക്ഷ്യം വഹിക്കാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം...!

Webdunia
വ്യാഴം, 19 ജനുവരി 2023 (09:04 IST)
Nanpakal Nerathu Mayakkam: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഇന്നുമുതല്‍ തിയറ്ററുകളില്‍. മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഐഎഫ്എഫ്കെ വേദിയില്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. തമിഴ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിനു സാക്ഷ്യം വഹിക്കാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം...! നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടിക്കറ്റ് ബുക്ക് മൈ ഷോ ആപ്പിലൂടെ ബുക്ക് ചെയ്യൂ...!
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments