പുറമ്പോക്കിലച്ചനായി ജാഫര്‍ ഇടുക്കി, നാരദന്‍ റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (11:05 IST)
ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ജാഫര്‍ ഇടുക്കിയും എത്തുന്നുണ്ട്.ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.
 
ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന പുറമ്പോക്കിലച്ചന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jaffar Idukki (@jaffaridukki_official)

മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയെത്തുന്ന അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഈ അടുത്താണ് പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ ബംഗാളിൽ മമതയ്ക്കു അടിതെറ്റിയേക്കുമെന്ന് എക്‌സിറ്റ് പോൾ

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരും, വിജയ് നിർണായക ശക്തി; എക്‌സിറ്റ് പോൾ ഫലങ്ങൾ

കസേര മുഖ്യം ബിഗിലെ... എംഎൽഎയാകാൻ സാധ്യതയുള്ളവരെ നേരിട്ട് സമീപിച്ച് നേതാക്കളുടെ ക്യാമ്പുകൾ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആശങ്ക സൃഷ്ടിച്ച് ആമയിഴഞ്ചാന്‍ കനാലിലെ റെയില്‍വേ ജോലികള്‍

അടുത്ത ലേഖനം
Show comments