'നാരദന്‍' മാര്‍ച്ച് 3 മുതല്‍ കേരളത്തില്‍, അപ്‌ഡേറ്റുമായി ടോവിനോ

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഫെബ്രുവരി 2022 (15:01 IST)
ആഷിക് അബു ടോവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം തീര്‍ന്നെന്ന് ടോവിനോ. ഫൈനല്‍ മിക്‌സ് തിയേറ്ററുകളില്‍ മാര്‍ച്ച് 3 മുതല്‍ കാണാം എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.  
 
ടോവിനോ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലുളള താരത്തിനെ പുറത്തുവന്ന പോസ്റ്ററുകളിലും ടീസറിലും എല്ലാം കണ്ടത്.
ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍.
 
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം വേണം; സംസ്ഥാനത്തിന് നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ

'സിഎം വിത്ത് മി- സിറ്റിസണ്‍ കണക്ട് സെന്റര്‍' പ്രവര്‍ത്തനരഹിതമായി, കോളുകള്‍ക്ക് മറുപടിയില്ല

ശബരിമല യുവതി പ്രവേശനം: മതപരമായ ആചാരങ്ങളിലെ സാമൂഹിക പരിഷ്‌കരണത്തിന്റെ പരിധികളെ ചോദ്യം ചെയ്ത് സുപ്രീം കോടതി

മൂർഖന്റെ കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു

നിരോധനം കടലാസിൽ മാത്രം, മുണ്ടത്തികോട് ദുരന്തത്തിന് പിന്നിൽ പൊട്ടാസ്യം ക്ലോറേറ്റ് ?

അടുത്ത ലേഖനം
Show comments