Webdunia - Bharat's app for daily news and videos

Install App

നഗ്നയായി പോസ് ചെയ്‌തില്ല, സംവിധായകർക്കൊപ്പം കിടന്നില്ല: അവസരങ്ങൾ നഷ്ടമായതിനെ പറ്റി നർഗീസ് ഫക്രി

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (21:09 IST)
റോക്ക്‌‌സ്റ്റാർ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധിക്കപ്പെട്ടെങ്കിലും വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് പിന്നീട് ബോളിവുഡ് താരം നർഗീസ് ഫക്രി അഭിനയിച്ചത്. അമേരിക്കയില്‍ ജനിച്ച് മോഡലിംഗിലൂടെ ബോളിവുഡില്‍ എത്തിയ താരം ഇപ്പോള്‍ ബോളിവുഡിനെ സംബന്ധിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്.  ഒരു ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റിനായി നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
എനിക്ക് പ്രശസ്‌തിക്ക് വേണ്ടി അത്യാഗ്രഹമില്ല. നഗ്നയായി അഭിനയിക്കാനും സംവിധായകനൊപ്പം കിടക്കാനും ഒന്നും അതിനാൽ തന്നെ ഞാൻ തയ്യാറല്ല. എന്റെ അവസരങ്ങൾ നഷ്ടമായതും അങ്ങനെയാണ്. അത് ശരിക്കും ഹൃദയഭേദകമാണ്. ഞാന്‍ എവിടെപ്പോയാലും എന്‍റെ നിലവാരം കാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശരിക്കും അതിനാല്‍ പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. നർഗീസ് ഫക്രി പറഞ്ഞു.
 
മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും എന്‍റെ വഴി. എന്‍റെ മൂല്യങ്ങളാണ് എന്തിനെക്കാളും എനിക്ക് വലുത്. നർഗീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments