Webdunia - Bharat's app for daily news and videos

Install App

നയന്‍താരയുടെ അടുത്ത റിലീസ്,38-ാം പിറന്നാള്‍ ദിനത്തിലെ നടിയുടെ സര്‍പ്രൈസ്

കെ ആര്‍ അനൂപ്
ബുധന്‍, 16 നവം‌ബര്‍ 2022 (13:04 IST)
'O2', 'ഗോഡ്ഫാദര്‍',:കാത്തുവാക്കുളൈ രണ്ട് കാതല്‍' തുടങ്ങിയ ചിത്രങ്ങളാണ് നയന്‍താരയുടെ ഈ വര്‍ഷം പുറത്തിറങ്ങിയത്. 'കണക്ട്' തമിഴ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.  
<

This Friday comes with a few surprises and scares. #CONNECT Teaser from November 18th. Stay CONNECTed!✨@VigneshShivn #Nayanthara @AnupamPKher #Sathyaraj #VinayRai @haniyanafisa @Ashwin_saravana @mk10kchary @prithvi_krimson @ARichardkevin @Kavitha_Stylist @kabilanchelliah pic.twitter.com/CKvYbBY1Ks

— Rowdy Pictures (@Rowdy_Pictures) November 15, 2022 >
  അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത 'കണക്ട്' ഒരു ഹൊറര്‍ ത്രില്ലറാണ്. നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് 'കണക്ട്' നിര്‍മ്മിക്കുന്നത്, ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 18 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നയന്‍താര തന്റെ 38-ാം ജന്മദിനം നവംബര്‍ 18 ന് ആഘോഷിക്കും. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ടീസര്‍ പുറത്തുവരും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments