ജവാൻ ദീപിക- ഷാറൂഖ് സിനിമയാക്കി, നയൻസിനെ സൈഡാക്കി, ആറ്റ്‌ലിയോട് നയൻതാരയ്ക്ക് അതൃപ്തി, ബോളിവുഡിലേയ്ക്ക് ഉടനില്ലെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (19:54 IST)
ബോളിവുഡില്‍ ഷാറൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകനായ ആറ്റ്‌ലി ഒരുക്കിയ ജവാന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. ഷാറൂഖ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക. ദീപികയും ഒരു പ്രധാനകഥാപാത്രമായി ചിത്രത്തിലുണ്ട്. സിനിമ മികച്ച വിജയം നേടി മുന്നേറുമ്പോഴും തന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ നയന്‍സ് തൃപ്തയല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
 
താരവും ചിത്രത്തിന്റെ നിര്‍മാതാവും ഉടനൊന്നും ഇനി ബോളിവുഡ് സിനിമകള്‍ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമയില്‍ നയന്‍താരയുടെ റോള്‍ വെട്ടികുറച്ചതിലും ദീപികയുടെ കഥാപാത്രത്തെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചതിലും താരത്തിന് സംവിധായകനോട് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നായിക കഥാപാത്രമല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം ലഭിക്കുന്ന പോലെയാണ് ചിത്രത്തില്‍ ദീപികയുടെ റോള്‍. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയെ ജവാനില്‍ ഒതുക്കികളഞ്ഞെന്നും ഇതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments