Webdunia - Bharat's app for daily news and videos

Install App

ഒന്നരക്കോടി പുതിയ സബ്‌സ്‌ക്രൈബേ‌ഴ്‌സ്! ലോക്ക്ഡൗണിൽ വൻവരുമാനം നേടി നെറ്റ്‌ഫ്ലി‌ക്‌സ്

Webdunia
ശനി, 25 ഏപ്രില്‍ 2020 (12:42 IST)
കൊവിഡ് മാഹാമാരിക്കിടയിൽ ലോകത്തിലെ വിവിധ പ്രദേശങ്ങളിലായി കോടിക്കണക്കിന് ജനങ്ങളാണ് വീടുകൾക്കുള്ളിൽ കഴിയുന്നത്. ലോക്ക്ഡൗൺ മൂലം സിനിമയടക്കമുള്ള വിനോദ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിൽആണെങ്കിലും ഈ സീസൺ മൂലം ലാഭം കൊയ്‌ത ആളുകളുമുണ്ട്. ആമസോൺ, നെറ്റ്‌ഫ്ലിക്‌സ് അടക്കുമുല്ല ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ആളുകൾ വീടുകളിലായതോടെ വലിയ നേട്ടം കൊയ്‌തിരിക്കുന്നത്.
 
 
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലായി നെറ്റ്ഫ്ളിക്സ്  5.77 ബില്യണ്‍ ഡോളറിന്റെ അതായത് 44,029 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. ഈ മൂന്ന് മാസങ്ങളിൽ മാത്രം 1.58 കോടി പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് നെറ്റ്‌ഫ്ലിക്‌സിന് ലഭിച്ചത്. നിലവില്‍ നെറ്റ്ഫ്ളിക്സിന് ആകെയുള്ള ഉപയോക്താക്കള്‍ 18.2 കോടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments