മലയാളത്തില്‍ നിന്ന് ത്രില്ലര്‍ കൂടി,നൈറ്റ് ഡ്രൈവ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്
തിങ്കള്‍, 7 മാര്‍ച്ച് 2022 (14:51 IST)
മലയാളത്തില്‍ നിന്ന് ത്രില്ലര്‍ കൂടി. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11നാണ് റിലീസ്. പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അണിയറപ്രവര്‍ത്തകര്‍ പ്രമോഷന്‍ തിരക്കുകളിലാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. 
 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാല അര്‍പ്പിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

ലോകത്ത് കാട്ടുനിയമം നടപ്പാക്കാന്‍ അനുവദിക്കില്ല: ഇറാനിലെ സര്‍ക്കാരിനെ മാറ്റാനുള്ള ശ്രമങ്ങളില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി ചൈന

ടെഹ്റാനില്‍ കറുത്ത മഴ: യുദ്ധം ആസിഡ് മഴയ്ക്ക് കാരണമാകുമോ? അപകടസാധ്യതകള്‍ എന്തൊക്കെയാണ്

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ

അടുത്ത ലേഖനം
Show comments