Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ കമ്മ്യൂണിസ്റ്റാണല്ലേ ?നിഖില വിമല്‍ പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:13 IST)
'കൊത്ത്' റിലീസിനായി കാത്തിരിക്കുകയാണ് നിഖില വിമല്‍. സെപ്റ്റംബര്‍ 16ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.രാഷ്ട്രീയം പറയുന്നതില്‍ തനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ലെന്ന് താന്‍ രാഷ്ട്രീയം പറയുന്ന ആളാണെന്നും നിഖില.
 
താന്‍ വന്നിരിക്കുന്ന സ്ഥലം നോക്കിയാല്‍ തന്റെ രാഷ്ട്രീയം വ്യക്തമാണെന്നും നിങ്ങള്‍ കമ്മ്യൂണിസ്റ്റാണല്ലേ എന്ന് ചില ആളുകള്‍ ചോദിക്കാറുണ്ടെന്നും നടി പറയുന്നു.തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടമാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhila Vimal (@nikhilavimalofficial)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

Who is Pinaki Misra: ആരാണ് മഹുവ മോയ്ത്രയുടെ 65കാരനായ വരൻ പിനാകി മിശ്ര, വിവാഹത്തിന് പിന്നാലെ തിരച്ചിലുമായി സൈബർ ലോകം

Bangalore Stampede: കുംഭമേളയിൽ 60 പേരോളം മരിച്ചില്ലെ, ഞങ്ങൾ ആരെങ്കിലും വിമർശിച്ചോ?, ചിന്നസ്വാമി സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി സിദ്ധരാമയ്യ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക

അടുത്ത ലേഖനം
Show comments