Webdunia - Bharat's app for daily news and videos

Install App

'ഒരു നടിയാവാനുള്ള സാധ്യത ഒക്കെ കാണുന്നുണ്ട്';വിജയ രാഘവന്റെ മകളായി തേരില്‍, സന്തോഷത്തിലാണ് നില്‍ജ

കെ ആര്‍ അനൂപ്
ചൊവ്വ, 10 ജനുവരി 2023 (15:14 IST)
നില്‍ജ കെ ബേബി എന്ന നടി മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്തുകയാണ്. സൗദി വെള്ളക്ക റിലീസായശേഷം നില്‍ജയുടെ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തേര്. സിനിമയില്‍ വിജയ രാഘവന്റെ മകളായി അഭിനയിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് നടി.
 
'പണ്ട് കൈരളി ടിവിയില്‍ കഥാപ്രസംഗ റിയാലിറ്റി ഷോയില്‍ (കഥ പറയുമ്പോള്‍) പങ്കെടുത്തിരുന്ന സമയം.. അന്നത്തെ വിധി കര്‍ത്താക്കളില്‍ ഒരാള്‍ വിജയ രാഘവന്‍ സാര്‍ ആയിരുന്നു.. ഓരോ കഥ പറഞ്ഞു കഴിയുമ്പോളും തെറ്റ് തിരുത്തലുകളും, അഭിനന്ദനങ്ങളും ധാരാളം ഉണ്ടാവും. ഒപ്പം ഇടയ്ക്ക് പല തവണ സാര്‍ ഒരു കാര്യം പറഞ്ഞിരുന്നു.. :ഒരു നടിയാവാനുള്ള സാധ്യത ഒക്കെ കാണുന്നുണ്ട്... ഭാവിയില്‍ അങ്ങനെ സംഭവിക്കട്ടെ എന്ന്..' വളരെ ഊര്‍ജ്ജം തന്ന വാക്കുകള്‍ ആയിരുന്നു അത്. വര്‍ഷങ്ങള്‍ക്കിപ്പുറം തേര് എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ മകളായി, അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കു വയ്ക്കാന്‍ അവസരം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. 
 
കൊതിയാവുന്നു - കാലം മുന്നോട്ട് എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നറിയാന്‍ 
 
മറ്റ് വിധി കര്‍ത്താക്കള്‍ ആയിരുന്ന അനുജ ഭട്ടതിരി,വസന്തകുമാര്‍ സാംബശിവന്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.'-നില്‍ജ കുറിച്ചു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

ഷാഫിയേയും രാഹുലിനേയും നുണ പരിശോധനയ്ക്കു വെല്ലുവിളിച്ച് സിപിഎം; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

'നിങ്ങളുടെ പ്രൊഫഷണലിസം മികച്ചതായിരുന്നു'; കമലയോടു കുശലം പറഞ്ഞ് ട്രംപ്, ഫോണില്‍ വിളിച്ച് മോദി

തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കുന്നു, പക്ഷേ പോരാട്ടം തുടരും: കമല ഹാരിസ്

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

അടുത്ത ലേഖനം
Show comments