Webdunia - Bharat's app for daily news and videos

Install App

ഞെട്ടിച്ച് നിവിന്‍ പോളി ! ഈ മാറ്റം പുതിയ സിനിമയ്ക്ക് വേണ്ടിയോ ? 2023 ഗംഭീരമാക്കാന്‍ നടന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 3 ജനുവരി 2023 (09:57 IST)
2022 നിവിന്‍ പോളി മികച്ചത് എന്ന് പറയാന്‍ അധികം സിനിമകള്‍ ഉണ്ടാവില്ല. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം പടവെട്ട്,റോഷന്‍ ആന്‍ഡ്രൂസിന്റെ സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. 2023 തന്റെ വര്‍ഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി എന്ന് തോന്നുന്നു. തന്റെ കൂട്ടുകാരന്‍ കൂടിയായ നിവിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്.
 
ശരീരഭാരം കുറച്ചിരിക്കുകയാണ് നിവിന്‍ പോളി. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്ന് അറിവില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

നിവിന്‍ പോളിയുടെ തമിഴ്-മലയാളം ദ്വിഭാഷാ ചിത്രമാണ് 'ഏഴു കടല്‍ ഏഴു മലൈ'. പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന സിനിമയില്‍ അഞ്ജലിയാണ് നായിക. 
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments