Webdunia - Bharat's app for daily news and videos

Install App

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനായി നിവിൻ പോളി, മികച്ച ചിത്രമടക്കം മൂത്തോന് 3 പുരസ്‌കാരങ്ങൾ

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (11:56 IST)
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി മൂത്തോൻ. മൂത്തോനിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നിവിൻ പോളി സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച ബാലത്താരത്തിനുള്ള പുരസ്കാരവും ഗീതു മോഹൻ ദാസ് സംവിധാനം ചെയ്‌ത മൂത്തോൻ സ്വന്തമാക്കി. ചിത്രത്തിൽ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപുവാണ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടത്.
 
അതേ സമയം മറ്റൊരു മലയാള ചിത്രവും പ്രധാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.ഗീത ജെ സംവിധാനം ചെയ്ത 'റണ്‍ കല്യാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി അനന്തന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ഗമാക് ഘര്‍ എന്ന മൈഥിലി ഭാഷയിലുള്ള ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments