Webdunia - Bharat's app for daily news and videos

Install App

രണ്ട് കഥാപാത്രങ്ങളെയും നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍, 'നിഴല്‍', 'നായാട്ട്' വിജയകരമായി പ്രദര്‍ശനം തുടരുന്നു !

കെ ആര്‍ അനൂപ്
ശനി, 10 ഏപ്രില്‍ 2021 (10:48 IST)
ഒരേ സമയം രണ്ടു ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. നായാട്ട്, നിഴല്‍ എന്നീ രണ്ട് ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ എത്തിയത്. തന്റെ രണ്ട് കഥാപാത്രങ്ങളെയും നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
 
'പ്രിയപ്പെട്ടവര്‍ക്ക് നന്ദി.സിനിമകള്‍ക്ക് സ്വീകാര്യത നല്‍കിയതിന്. പ്രവീണ്‍ മൈക്കിള്‍, ജോണ്‍ ബേബി എന്നിവരില്‍ നിന്നുള്ള സ്‌നേഹം'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി നായാട്ടിലും ജോണ്‍ ബേബിയെന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി നിഴല്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിക്കുന്നു. നവാഗതനായ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് നായാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments