ഒരു മുത്ത് പടം.. 'ന്നാ താന്‍ കേസ് കൊട്' ആദ്യദിനം തന്നെ കണ്ട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്
വ്യാഴം, 11 ഓഗസ്റ്റ് 2022 (17:22 IST)
ആദ്യദിനത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' കാണാനായ സന്തോഷത്തിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.അഞ്ചാം പാതിരാ യ്ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആറാം പാതിരാ'. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തന്റെ സുഹൃത്ത് കൂടിയായ ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്' സംവിധായകന് ഇഷ്ടമായി. 
 
'ഒരു മുത്ത് പടം.. ഉഗ്രന്‍ comedy and satire..- A clean family entertainer..- കലക്കി രതീഷ് പൊതുവാള്‍, ചാക്കോച്ചന്‍ and team'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments