Webdunia - Bharat's app for daily news and videos

Install App

കബാലിയ്ക്കൊപ്പം 'ഒപ്പം', സസ്പെൻസിന്റെ കൊടുമുടിയിൽ ഒപ്പം ട്രെയിലർ

പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒപ്പത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

Webdunia
വെള്ളി, 22 ജൂലൈ 2016 (13:45 IST)
പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒപ്പത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ അൽഫോൺസ് പുത്രനോട് നന്ദി അറിയിച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലറിന്റെ ഫേസ്ബുക്കിൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അന്ധനായ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
 
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ഒപ്പത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.  ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പ്രേമത്തിന്റെ സംവിധായകന്‍ ഒരുക്കുന്ന ട്രെയിലറിനായി കാത്തിരിക്കണമെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിന്നു. 

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments