Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ആദ്യ ഓസ്‌കർ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

ദേവപ്രിയ കാങ്ങാട്ടില്‍
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (22:36 IST)
സിനിമാ വസ്ത്രാലങ്കാരകയും ഇന്ത്യയുടെ ആദ്യ ഓസ്‌കർ ജേതാവുമായ ഭാനു അത്തയ്യ അന്തരിച്ചു. ഏറെക്കാലമായി തലച്ചോറുമായി ബന്ധപ്പെട്ട അസുഖത്തിന് ചികിത്‌സയിലായിരുന്നു. 91 വയസായിരുന്നു. ഭാനു അത്തയ്യയുടെ സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.
 
മുംബൈയിലെ വസതിയിലായിരുന്നു അവരുടെ അന്ത്യം. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അത്തയ്യയ്‌ക്ക് ഓസ്കർ ലഭിച്ചത്. മുന്നൂറിലേറെ സിനിമകള്‍ക്ക് അവര്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്.
 
ഭാനു അത്തയ്യ വര്‍ഷങ്ങള്‍ക്ക് ശേഷം വസ്ത്രാലങ്കാരം നിര്‍വഹിച്ച ലഗാന്‍ എന്ന ചിത്രവും ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments