Webdunia - Bharat's app for daily news and videos

Install App

1899, സർദാർ, വണ്ടർ വുമൺ: ഒടിടിയിൽ ഈ ആഴ്ചത്തെ പ്രധാനറിലീസുകൾ

Webdunia
വെള്ളി, 18 നവം‌ബര്‍ 2022 (13:29 IST)
തിയേറ്റർ റിലീസുകളെ പോലെ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒടിടി റിലീസ്. തിയേറ്റർ ചിത്രങ്ങൾക്കൊപ്പം പുതിയ റിലീസുകളും സീരീസുകളും പ്രേക്ഷകർക്കായി ഓരോ ദിവസവും പുറത്തിറങ്ങുന്നുണ്ട്. ഈയാഴ്ചത്തെ പ്രധാന ഒടിടി റിലീസുകളെ പരിചയപ്പെടാം.
 
അഞ്ജലി മേനോൺ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി, കാർത്തി പ്രധാനവേഷത്തിലെത്തിയ സർദാർ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. ഒപ്പം ജർമൻ  സീരീസായ ഡാർക്കിൻ്റെ അണിയറപ്രവർത്തകർ ഒരുക്കുന്ന 1899 എന്ന സീരീസും ഈ ആഴ്ച റിലീസുണ്ട്.
 
വണ്ടർ വുമൺ: നവംബർ 18: സോണി ലൈവ്
സർദാർ: നവംബർ 18: ആഹ, സിമ്പ്ലി സൗത്ത്
കുമാരി: നവംബർ 18 : നെറ്റ്ഫ്ലിക്സ്
ശ്രീധന്യ കാറ്ററിംഗ് സർവീസ് : നവംബർ 17 : ആമസോൺ പ്രൈം
പത്മ : നവംബർ 17 : നെറ്റ്ഫ്ലിക്സ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

അടുത്ത ലേഖനം
Show comments