movie review: ശ്വേത മേനോന്റെ 'പള്ളിമണി' ആദ്യ റിവ്യൂ, റിലീസിന് മുമ്പേ കണ്ട് സംവിധായകൻ വിനയൻ

കെ ആര്‍ അനൂപ്
ചൊവ്വ, 31 മെയ് 2022 (10:04 IST)
ശ്വേത മേനോൻ, നിത്യദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പേ കണ്ട് സംവിധായകൻ വിനയൻ.ഉടൻതന്നെ തീയറ്ററുകളിൽ ചിത്രം എത്തുമെന്നും അദ്ദേഹം പറയുന്നു.
 
'എന്റെ കൂടെ നിരവധി സിനിമകളിൽ സഹകരിച്ചിട്ടുള്ള അനിൽ കുമ്പഴ ആദ്യമായി സംവിധാനം നിർവ്വഹിച്ച 'പള്ളിമണി' എന്ന സിനിമ ഇന്നു കണ്ടു..
 
പുതുമുഖ സംവിധായകൻ എന്ന നിലയിൽ അനിൽ അഭിനന്ദനം അർഹിക്കുന്നു...ഭാവനാശാലിയായ ഒരു നല്ല സംവിധായകനെ അനിലിലൂടെ പ്രതീക്ഷിക്കാം... ഉടൻതന്നെ തീയറ്ററുകളിൽ എത്തുന്ന പള്ളിമണിയുടെ നിർമ്മാതാവ് ലഷ്മി അരുൺ മേനോനും, അനിലിനും ടീമിനും ആശംസകൾ'- വിനയൻ കുറിച്ചു.
ഒരു രാത്രിയിൽ അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിൻറെ കഥയാണ് സിനിമ പറയുന്നത്.എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുൺ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് യുഎസ്, ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

കെഎസ്ആര്‍ടിസിയുടെ പുതിയ ഗോവ പാക്കേജ്: 3 രാത്രികളും 2 പകലും ചെലവഴിക്കാം, 10 ലക്ഷം യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ

പുതിയ സാമ്പത്തിക രക്ഷാമാര്‍ഗ്ഗം: ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളി ആഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments