പാപ്പനില്‍ കിടിലന്‍ വേഷം,സുരേഷ് ഗോപി ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഷമ്മി തിലകന്‍

കെ ആര്‍ അനൂപ്
ശനി, 9 ഒക്‌ടോബര്‍ 2021 (14:52 IST)
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ നടന്‍ ഷമ്മി തിലകനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തെ ഒരു സൂചന ഷമ്മി തിലകന്‍ നല്‍കി.
 
400000 ഫോളോവേഴ്‌സിനെ ഫെയ്‌സ്ബുക്കില്‍ നേടിയ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പിന് താഴെയാണ് ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയത്. ജോഷി ചിത്രങ്ങളില്‍ എപ്പോഴും നല്ല വേഷങ്ങള്‍ ഷമ്മി തിലകന് കിട്ടാറുണ്ട് എന്ന ഒരു ആരാധകന്റെ കമന്റിന് താഴെയാണ് പാപ്പനില്‍ കിടിലന്‍ വേഷമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് നടന്‍ വെളിപ്പെടുത്തിയത്. 
 
ഗോകുല്‍ സുരേഷ്,നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള എന്നിവരാണ് പാപ്പനില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

അടുത്ത ലേഖനം
Show comments