Webdunia - Bharat's app for daily news and videos

Install App

ആളാകെ മാറി, പുത്തന്‍ മേക്കോവറുമായി പാര്‍വതി തിരുവോത്ത്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 30 സെപ്‌റ്റംബര്‍ 2023 (15:20 IST)
മലയാളി സിനിമ പ്രേമികളുടെ മനസ്സില്‍ എന്നും പാര്‍വതി തിരുവോത്തിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന സിനിമയുടെ തിരക്കിലായിരുന്നു നേരത്തെ പാര്‍വതി തിരുവോത്ത്. മലയാളികളുടെ പ്രിയതാരത്തിന്റെ ഇപ്പോള്‍ മോളിവുഡില്‍ കാണാനില്ല. നടിയുടെ വ്യത്യസ്ത ലുക്കിലുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

മുമ്പിലുള്ള മുടി ഒരുപോലെ കട്ട് ചെയ്ത രീതിയിലാണ് പാര്‍വതിയുടെ മേക്കോവര്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുടി മുറിച്ചിട്ടില്ലെന്നും ഹെയര്‍ ബാങ്സ് വെച്ചതാണെന്നും ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ആയി എഴുതുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

ബ്ലാക്ക് ആന്റ് വൈറ്റ് ഔട്ട്ഫിറ്റാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ നടിയെ കാണാന്‍ ആകുന്നത്. വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റും അണിഞ്ഞ് സൂപ്പര്‍ ലുക്കിലാണ് താരം. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ് ഇട്ടിരിക്കുന്നത്. ലൂസ് വൈറ്റ് ഷര്‍ട്ടിന് മുകളിലായി ഒരു ബെല്‍റ്റും നല്‍കിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments