Webdunia - Bharat's app for daily news and videos

Install App

മഗധീര, ബാഹുബലി,അരുന്ധതിയടക്കമുള്ള ചിത്രങ്ങളുടെ നൃത്തസംവിധായകൻ ശിവശങ്കർ മാസ്റ്റർ കോവിഡ് ബാധിച്ച് മരിച്ചു

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (12:57 IST)
ഹൈദരാബാദ്: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു പ്രശസ്‌ത തെലുങ്ക്,തമിഴ്‌ നൃത്തസംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു. 72 വയസായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് മാസ്റ്ററിന്റെ ആശുപത്രി ചിലവുകൾ നടന്മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.
 
1948ൽ ജനിച്ച ശിവശങ്കർ എണ്ണൂറോളം സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ദേശീയ പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ ഏറ്റുവാങ്ങി. തിരുടാ തിരുടി എന്ന ചിത്രത്തിലെ മൻമദരാസ എസ്എസ് രാജമൗലിയുടെ ചിത്രങ്ങളായ മഗധീര,ബാഹുബലി, എന്നിവയും അരു‌ന്ധതി,സൂര്യവംശം, പൂവെ ഉനക്കാകെ എന്നിവയും ഉൾപ്പടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് നൃ‌ത്തസ്അംവിധാനമൊരുക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാള സിനിമ സംഘം സുരക്ഷിതര്‍; മണിക്കുട്ടന്‍ അടക്കമുള്ളവര്‍ യാത്ര തിരിച്ചു

ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

അടുത്ത ലേഖനം
Show comments