Webdunia - Bharat's app for daily news and videos

Install App

'ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ത്തന്നെ ആദ്യം';ആദിപുരുഷ് ത്രീഡി ടീസര്‍ കണ്ട് പ്രഭാസ്

കെ ആര്‍ അനൂപ്
ശനി, 8 ഒക്‌ടോബര്‍ 2022 (12:59 IST)
വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ആദിപുരുഷ് ടീസര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രഭാസും അണിയറ പ്രവര്‍ത്തകരും. ത്രീഡി ടീസര്‍ ഹൈദരാബാദിലെ എഎംബി സിനിമാസ് പ്രദര്‍ശിപ്പിച്ചു.ഇതാദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നത്. ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായെന്നും പ്രഭാസ് പറഞ്ഞു.
ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ത്തന്നെ ആദ്യമായാണെന്ന് നടന്‍ പറയുന്നു. ഈ സിനിമ ബിഗ് സ്‌ക്രീനിനു വേണ്ടി ഒരുക്കിയിരിക്കുന്നതാണ്. അതും 3 ഡിയില്‍ പ്രഭാസ് കൂട്ടിച്ചേര്‍ത്തു. ട്രോളുകള്‍ക്ക് സംവിധായകന്‍ ഓം റൗട്ട് മറുപടി നല്‍കി.
 
സിനിമ പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2ഡിയില്‍ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് ആളുകളില്‍ ചിത്രത്തിനെതിരെ തെറ്റായ ധാരണ ഉണ്ടായതെന്നും സംവിധായകന്‍ പറഞ്ഞു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത മനോഹരമായ സ്ഥലം': തകരാറിലായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ വച്ച് കേരള ടൂറിസത്തിന്റെ പരസ്യം

Cabinet Decisions, July 2: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്ത്രീധനത്തില്‍ ഒരു പവന്റെ കുറവ്; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ജീവനൊടുക്കി

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

കോവിഡ് വാക്‌സിനും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അടുത്ത ലേഖനം
Show comments