ടി പത്മനാഭന്റെ ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു, പുതിയ പ്രഖ്യാപനവുമായി സംവിധായകന്‍ ജയരാജ്

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (14:56 IST)
ടി പത്മനാഭന്റെ ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമ ആകുന്നു. സംവിധായകന്‍ ജയരാജ് ആണ് ഇക്കാര്യം അറിയിച്ചത്.
 
'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി പപ്പേട്ടന്റ ഷോര്‍ട്ട് സ്റ്റോറി സിനിമയാകുന്നു'-ജയരാജ് കുറിച്ചു.
 
നടിയും അവതാരകയുമായ മീനാക്ഷിയുടെയും ചിത്രം സംവിധായകന്‍ പങ്കുവഹിച്ചു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണം ആരംഭിച്ചു എന്നാണ് കരുതുന്നത്.
 
പൊങ്കുന്നം വര്‍ക്കിയുടെ ചെറുകഥയായ ശബ്ദിക്കുന്ന കലപ്പ സംവിധായകന്‍ ജയരാജ് ഒരു ഹ്രസ്വചിത്രമാക്കി മാറ്റിയിരുന്നു. ഈ ചിത്രം ഇന്നുമുതല്‍ (മെയ് 1) മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ കാണാം. ജയരാജിന്റെ ബാക്ക് പാക്കേഴ്‌സും ഇതില്‍ തന്നെ നേരത്തെ റിലീസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അടുത്ത ലേഖനം
Show comments