Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ മക്കള്‍, പ്രണവിന് പിറന്നാള്‍ ആശംസകളുമായി ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 ജൂലൈ 2021 (10:18 IST)
പ്രണവ് മോഹന്‍ലാലിന്റെ 31-ാം പിറന്നാളാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടന് രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു. 
13ജൂലൈ 1990നാണ് പ്രണവ് ജനിച്ചത്. ഇപ്പോളിതാ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. സ്‌നേഹത്തോടെ അപ്പു എന്ന് വിളിച്ചുകൊണ്ടാണ് പ്രണവിന് അദ്ദേഹം ആശംസ നേര്‍ന്നത്. വിസ്മയയ്‌ക്കൊപ്പം പ്രണവ് നില്‍ക്കുന്ന ഒരു ചിത്രവും ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antony Perumbavoor (@antonyperumbavoor)

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി കാത്തിരിക്കുകയാണ് പ്രണവ്.ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തില്‍ നായകന്‍ പ്രണവ് ആണ്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments