Webdunia - Bharat's app for daily news and videos

Install App

മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന് ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്
വെള്ളി, 29 ഒക്‌ടോബര്‍ 2021 (10:03 IST)
ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. സ്വപ്നം കാണാനാണ് മകളോട് അച്ഛന്‍ പറഞ്ഞത്.
 
'എന്റെ പ്രിയപ്പെട്ട പാത്തുവിന് ജന്മദിനാശംസകള്‍! നീ സ്വപ്നം കാണുന്നയാള്‍ ആകുക .. മുകളിലേക്ക് നോക്കുക, ഉയരത്തില്‍ പറക്കുക'- ഇന്ദ്രജിത്ത് കുറിച്ചു.
 
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ തീപിടുത്തം; 66 പേര്‍ വെന്ത് മരിച്ചു, 32 പേര്‍ക്ക് ഗുരുതര പരിക്ക്

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമം റദ്ദാക്കി; ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില; പവന് 60000 കടന്നു

V.D.Satheesan vs K.Sudhakaran: സതീശന്റെ കളി 'മുഖ്യമന്ത്രി കസേര' ലക്ഷ്യമിട്ട്; വിട്ടുകൊടുക്കില്ലെന്ന് സുധാകരന്‍, ചെന്നിത്തലയുടെ പിന്തുണ

Donald Trump: ബൈഡനു പുല്ലുവില ! മുന്‍ പ്രസിഡന്റിന്റെ തീരുമാനം നടപടി പിന്‍വലിച്ച് ട്രംപ്; ക്യൂബ വീണ്ടും ഭീകരരാഷ്ട്ര പട്ടികയില്‍

അടുത്ത ലേഖനം
Show comments