Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ നായികയാകാൻ പ്രയാഗ മാർട്ടിൻ, മണിരത്നത്തിന്റെ 'നവരസ' ഒരുങ്ങുന്നു

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (19:49 IST)
സൂര്യയുടെ നായികയാകാൻ പ്രയാഗ മാർട്ടിൻ. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന തമിഴ് ആന്തോളജി ‘നവരസ’യിൽ മലയാളം നടി പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗൗതം മേനോൻ ചിത്രത്തിൽ ഏതുതരത്തിലുള്ള വേഷത്തിലാകും എത്തുക എന്നത് അറിവായിട്ടില്ല.
 
2014 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പിസാസ്'ൽ പ്രയാഗ അഭിനയിച്ചിരുന്നു. മുടി നീട്ടി വളർത്തി പുത്തൻ ലുക്കിൽ ആണ് സൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സൂര്യ ഒരു ഗായകനായി എത്തുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 9 സംവിധായകരുടെ 9 സെഗ്മെന്റുകളുള്ള തമിഴ് ആന്തോളജി നിർമ്മിക്കുന്നത് മണിരത്നം ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

അടുത്ത ലേഖനം
Show comments