കൂടെയും മൈസ്റ്റോറിയും ഒരുമിച്ച് റിലീസ് ചെയ്യരുതെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ തീരുമാനം അവരുടേതായിരുന്നു: മറുപടിയുമായി പ്രിഥ്വിരാജ്

Webdunia
ഞായര്‍, 15 ജൂലൈ 2018 (14:12 IST)
കൂടെയും മൈസ്റ്റോറിയും അടുത്തുള്ള ദിവസങ്ങളിൽ റിലീസ് ചെയ്യരുതെന്ന് സംവിധായികയോട് പറഞ്ഞിരുന്നെന്ന് പ്രിഥ്വിരാജ്. ”ഇക്കാര്യത്തില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. എന്ന് പ്രിഥ്വി വ്യക്തമാക്കി
 
കൂടെയുടെ റിലീസ് നേരത്തെ തീരുമാനിച്ചതാണ്. ജൂലൈ രണ്ടാം വാരത്തിൽ കൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.മൈസ്റ്റോറിയുടെ റിലീസിംഗ് ഈയിടെയാണ് പ്രഖ്യാപിച്ചത്. 
കൂടെയുടെ റിലീസിംഗ് തീയതി മൈസ്റ്റോറിയുടെ അണിയറ പ്രവർത്തകർക്ക് അറിയാമായിരുന്നു. 
 
ഇത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ്. എനിക്ക് ചെയ്യാനാകുന്നത് എന്റേതായ നിർദേശങ്ങൾ നൽകുക എന്നതാണ്. അത് ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ തിരുമാനം അവരുടേതായിരുന്നു എന്ന് പ്രിഥ്വി പറഞ്ഞു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments