ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 3 ലക്ഷം നല്‍കി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 16 ജൂണ്‍ 2021 (12:24 IST)
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവനയുമായി പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് അദ്ദേഹം കൈമാറിയത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
 
കൊവിഡ് കാലത്ത് കഷ്ടത്തിലായ സംഘടനയിലെ അംഗങ്ങള്‍ക്ക് ബൃഹത്തായ സഹായ പദ്ധതികള്‍ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മെഡിക്കല്‍ കിറ്റ്, സൗജന്യ ജീവന്‍രക്ഷാ മരുന്ന് വിതരണം, ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം തുടങ്ങി നിരവധി സഹായങ്ങള്‍ അടങ്ങുന്നതായിരുന്നു കൊവിഡ് സാന്ത്വന പദ്ധതി.
 
ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫും ടി എസ് കല്യാണരാമനും 5ലക്ഷം രൂപ വീതം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ അംഗത്വം എടുത്തത് 19 രാജ്യങ്ങള്‍ മാത്രം; ചേരാതെ ഇന്ത്യയും ചൈനയും റഷ്യയും

പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസിനത്തില്‍ വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍; കുറവ് വരുന്നത് 50 ശതമാനത്തോളം

എന്‍ഡിഎ സഖ്യത്തിലേക്ക് വന്നത് ഉപാധികളില്ലാതെ: ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം: മോദി വരുന്നതിന് മുന്‍പുള്ള സര്‍പ്രൈസെന്ന് രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments