Webdunia - Bharat's app for daily news and videos

Install App

മകളുടെ കഥയ്‌ക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്, പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ബുധന്‍, 16 ജൂണ്‍ 2021 (16:36 IST)
വീണുകിട്ടിയ ഒഴിവുകാലം മകള്‍ക്കൊപ്പം ചെലവഴിക്കുകയാണ് പൃഥ്വിരാജ്. അല്ലിയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍.അലംകൃത എഴുതിയ കഥയാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുനാളിലെ എഴുതാനുള്ള മകളുടെ കഴിവിന് കയ്യടിച്ചിരിക്കുകയാണ് അച്ഛനായ പൃഥ്വിരാജ്. മാത്രമല്ല നടന്‍ തന്റെ പുതിയ സിനിമയെ കുറിച്ചും ഒരു അപ്‌ഡേറ്റ് നല്‍കി.
 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ചും നടന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നും പൃഥ്വി കുറിപ്പില്‍ പറയുന്നു.
 
'ഈ ലോക്ക്ഡൗണ്‍ കാലത്ത് ഞാന്‍ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈന്‍ ഇതാണ്. മഹാമാരിയുടെ നടുവില്‍ ഇത് ചിത്രീകരിക്കുന്നതിന് സാധ്യതകള്‍ കുറവായതിനാല്‍ ഞാന്‍ മറ്റൊരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്തു. അതെ, വീണ്ടും ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന ഒരു സിനിമ. വിശദാംശങ്ങള്‍ ഉടന്‍ വരും'- പൃഥ്വിരാജ് കുറിച്ചു 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments