Webdunia - Bharat's app for daily news and videos

Install App

എമ്പുരാന്റെ മുൻപെ 'ബ്രോ ഡാഡി' എത്തും, പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രമൊരുങ്ങുന്നു

Webdunia
വെള്ളി, 18 ജൂണ്‍ 2021 (20:24 IST)
ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന് മുൻപെ മറ്റൊരു മോഹൻലാൽ ചിത്രവുമായി പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന പേരിലാണ് സിനിമയൊരുങ്ങുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് മുഴു‌നീള കഥാപാത്രമായി സിനിമയിലെത്തും.  കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
 
കഴിഞ്ഞ ദിവസമാണ് ലോക്ക്‌ഡൗൺ സാഹചര്യത്തിൽ എമ്പുരാന് മുൻപായി ഒരു ചെറിയ ചിത്രം സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചത്. ഇതിൽ ആരെല്ലാം അഭിനയിക്കും എന്നതിൽ പൃഥ്വി സൂചന നൽകിയിരുന്നില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടുത്ത ലേഖനം
Show comments