Webdunia - Bharat's app for daily news and videos

Install App

വരാനിരിക്കുന്ന മാസങ്ങള്‍ പൃഥ്വിരാജിന്റേത്, മൂന്ന് ചിത്രങ്ങള്‍ ഓരോന്നായി റിലീസിന് എത്തും !

കെ ആര്‍ അനൂപ്
ബുധന്‍, 2 മാര്‍ച്ച് 2022 (14:48 IST)
ഇനി വരാനിരിക്കുന്ന മാസങ്ങളില്‍ പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യും. അവ ഓരോന്നായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളിലെത്തുമെന്ന് പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.
 
ജനഗണമന 
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണ മന' ചിത്രീകരണം പൂര്‍ത്തിയായി.ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസും ഉണ്ട്.
 
ഗോള്‍ഡ്
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് പൃഥ്വിരാജ് ഈയടുത്ത് അറിയിച്ചിരുന്നു.
 
കടുവ
പൃഥ്വിരാജിന്റെ കടുവ ചിത്രീകരണം പൂര്‍ത്തിയായി.സംവിധായകന്‍ ഷാജി കൈലാസും വിവേക് ഒബ്റോയിയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുമാണ് പാക്കപ്പ് ചിത്രങ്ങളില്‍ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

ശബരി റെയില്‍ പദ്ധതി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ

ക്ഷേമപെന്‍ഷന്‍ കൈക്കൂലി; പരാമര്‍ശം ഒഴിവാക്കാമായിരുന്നു, വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം

RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം

അടുത്ത ലേഖനം
Show comments