Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജും നിസാം ബഷീറും ഒന്നിക്കുന്ന 'നോബഡി'

മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'നോബഡി' കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കുമെന്നാണ് വിവരം

രേണുക വേണു
ബുധന്‍, 28 ഓഗസ്റ്റ് 2024 (10:27 IST)
Prithviraj Film Nobody

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. 'നോബഡി' എന്നാണ് സിനിമയുടെ പേര്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് മൂവീസും ചേര്‍ന്നാണ് നിര്‍മാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 
 
മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'നോബഡി' കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കുമെന്നാണ് വിവരം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിസാം ബഷീര്‍. 
 
അതേസമയം എംപുരാന്റെ ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരിക്കും പൃഥ്വി നോബഡിയുടെ ചിത്രീകരണത്തിനു എത്തുക. അടുത്ത വര്‍ഷമായിരിക്കും പൃഥ്വിരാജ് - നിസാം ബഷീര്‍ സിനിമയുടെ റിലീസ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments