'ഗോള്‍ഡ്' നിരാശപ്പെടുത്തിയോ ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 2 ഡിസം‌ബര്‍ 2022 (11:04 IST)
പൃഥ്വിരാജ് സുകുമാരന്റെ ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്.
 
ഗോള്‍ഡ് ബോക്സ് ഓഫീസില്‍ രണ്ട് കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയെന്നാണ് വിവരം. പൃഥ്വിരാജിന്റെ കടുവയേക്കാള്‍ ഒരു കോടി രൂപയുടെ കുറവാണ് അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിന് ആദ്യദിനം ലഭിച്ചത്. ഡിസംബര്‍ 1 ന് ലോകമെമ്പാടുമുള്ള 1,300 തിയറ്ററുകളില്‍ ഗോള്‍ഡ് റിലീസ് ചെയ്തു.
 
യുഎഇയില്‍ ചിത്രം ഏകദേശം 1.3 കോടി രൂപ കളക്ഷന്‍ നേടി.  
 
  ബാബുരാജ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments