Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ നായികയാകാന്‍ നയന്‍താര, അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ പ്രഖ്യാപനം തിരുവോണദിനത്തില്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 ഓഗസ്റ്റ് 2021 (21:57 IST)
ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമ അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വിവരം.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പൃഥ്വിരാജിന്റെ നായികയായി എത്തുമെന്നും കേള്‍ക്കുന്നു. 
 
ഇതാദ്യമായാണ് പൃഥ്വിരാജും നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നത്. തിരുവോണ ദിനത്തില്‍ സിനിമ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും.
 
ഹൈദരാബാദില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണ സെറ്റില്‍ വെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ പൃഥ്വിരാജിനെ കണ്ടിരുന്നു.വരാനിരിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച് സംസാരിച്ചെന്നും ലിസ്റ്റിന്‍ പറഞ്ഞു.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലാണ് മാജിക് ഫ്രെയിംസ്.
 
ക്യാപ്റ്റന്‍ ബിസിയാണ്, പക്ഷേ കൂളാണ്. ഹൈദരാബാദിലെ ബ്രോ ഡാഡി ലൊക്കേഷന്‍ സന്ദര്‍ശിച്ചു.രാജുവുമായി വരാനിരിക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു'- ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് മുറിച്ചു കടക്കവേകാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

വയനാടിന്റെ അതിജീവനത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി

ക്ഷേത്രക്കുളത്തിൽ രണ്ടു യുവ ഓട്ടോഡ്രൈവർമാർ മുങ്ങിമരിച്ചു

നിങ്ങള്‍ക്ക് ഇ-ശ്രാം കാര്‍ഡുണ്ടോ?3000 പ്രതിമാസ ആനുകൂല്യം!

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്‌പെടുത്ത 2000 രൂപ തിരിച്ചടയ്ക്കാന്‍ വൈകി; ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനംനൊന്ത് 25കാരന്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments