Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്, നായികയായി എത്തുന്നത് കരീന കപൂറെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ചൊവ്വ, 5 നവം‌ബര്‍ 2024 (13:15 IST)
Prithviraj - kareena kapoor
മലയാളത്തിന് പുറമെ അന്യഭാഷകളിലും സ്വീകാര്യതയുള്ള താരമാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും താരം സന്നിധ്യം അറിയിച്ചിട്ടുണ്ട്. 2012ല്‍ അയ്യയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഔറംഗസേബ്, ബഡേ മിയാന്‍ ഛോട്ടാ മിയാന്‍ തുടങ്ങിയ സിനിമകളിലും ഭാഗമായിരുന്നു.
 
ഇപ്പോഴിതാ മേഘ്‌നാ ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് സിനിമയില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പോലീസ് ഉദ്യോഗസ്ഥനായിട്ടാകും താരം എത്തുക. കരീന കപൂറാകും സിനിമയില്‍ നായികയായി എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments