'രണ്ടാളെയും ബഹുമാനിക്കുന്നു'; പ്രിയദര്‍ശന്‍ ഇങ്ങനെ പറയാനുള്ള കാരണം ഇതാണ് !

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (17:23 IST)
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിക്കുമ്പോള്‍ എക്കാലവും ഹിറ്റുകളില്‍ കുറഞ്ഞതൊന്നും ആസ്വാദകര്‍ പ്രതീക്ഷിക്കാറില്ല. ഇനി മരക്കാറിന് ആയുള്ള കാത്തിരിപ്പ് മാത്രം. പലതവണ റിലീസ് മാറ്റിയെങ്കിലും ഓഗസ്റ്റ് 12ന് ബിഗ് സ്‌ക്രീനില്‍ ആഘോഷമാക്കാം എന്ന പ്രതീക്ഷയിലാണ് ഓരോ ആരാധകരും. ഇപ്പോഴിതാ മോഹന്‍ലാലിനും സന്തോഷ് ശിവനും ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. രണ്ടുപേരെയും ജീനിയസ് എന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചത് 
 
'എന്നോടൊപ്പം മികച്ച വര്‍ക്കുകള്‍ ചെയ്ത ഈ രണ്ട് പ്രതിഭകളെയും ഞാന്‍ ബഹുമാനിക്കുന്നു'- പ്രിയദര്‍ശന്‍ കുറിച്ചു.
 
മോഹന്‍ലാലും സന്തോഷ് ശിവനും ഒരുമിക്കുന്ന ബാറോസ് ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലികമായി ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരു സ്‌പോര്‍ട്‌സ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments