Webdunia - Bharat's app for daily news and videos

Install App

ഇത്രയും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകില്ല: ആന്റോ ജോസഫ്

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (12:28 IST)
തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ദി പ്രീസ്റ്റ്. മാസങ്ങള്‍ക്കുശേഷം വീണ്ടും മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് ഓരോ ആരാധകരും. മെഗാസ്റ്റാറും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് കാണാനെത്തിയ വരും ഏറെയാണ്. 'ഇത്രയും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. ദി പ്രീസ്റ്റിലെ സംവിധായകന്‍  ജോഫിന് അവസരം അത്തരത്തിലായിരുന്നു ലഭിച്ചതെന്നും'- ആന്റോ ജോസഫ് പറഞ്ഞു.
 
അതേസമയം 'ദി പ്രീസ്റ്റ്'ന് നല്ല പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.നിഖില വിമല്‍, സാനിയ ഈയപ്പന്‍, ബേബി മോണിക്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments