Webdunia - Bharat's app for daily news and videos

Install App

നടന്നത് അനാവശ്യമായ പഴിചാരൽ, ഒരു 25 ലക്ഷമെങ്കിലും കളക്ഷൻ കുറഞ്ഞു, രാജൻ സക്കറിയ ചരിത്രമാണ്, കസബയെ പറ്റി ജോബി ജോർജ്

അഭിറാം മനോഹർ
വെള്ളി, 31 ജനുവരി 2025 (17:10 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് രാജന്‍ സക്കറിയ. വലിയ വാണിജ്യവിജയമായി മാറിയില്ലെങ്കിലും ഒട്ടനേകം വിവാദങ്ങളിലേക്ക് സിനിമ വലിച്ചിഴക്കപ്പെട്ടിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തികാണിച്ചായിരുന്നു വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായത്. അടുത്തിടെ ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന യാഷ് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്‌സ് പുറത്തുവന്നതോടെ കസബ വീണ്ടും ചര്‍ച്ചകളില്‍ വന്നിരുന്നു.
 
 ഇപ്പോഴിതാ കസബ സിനിമയെ പറ്റിയുണ്ടായ വിവാദങ്ങള്‍ അന്നും ഇന്നും അവാവശ്യമായിരുന്നു എന്നാണ് തോന്നുന്നതെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജ്. അനാവശ്യമായ പഴിചാരലുകളായിരുന്നു. അതിമനോഹരമായ സിനിമയായിരുന്നു കസബ. അന്നത്തെ ആ പഴിചാരലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു ഇരുപത്തിയഞ്ച് ലക്ഷമെങ്കിലും എനിക്ക് കൂടുതല്‍ കിട്ടിയേനെ. പഷേ അത് സാരമില്ല. മലയാള സിനിമ ഉള്ളിടത്തോളം രാജന്‍ സക്കറിയ വന്നുകൊണ്ടിരിക്കും. രാജന്‍ സക്കറിയ ചരിത്രത്തിന്റെ ഭാഗമാണ്. ഗുഡ് വില്‍ എന്റര്‍ടൈന്മെന്‍്‌സിന്റെ ലോഗോയില്‍ പോലും ഇടം പിടിച്ചിട്ടുണ്ട്. ഫില്‍മി ബീറ്റിനോടുള്ള അഭിമുഖത്തില്‍ താരം പറഞ്ഞു. രാജന്‍ സക്കറിയുടെ രണ്ടാം വരവുണ്ടായാല്‍ ഗംഭീരമായിരിക്കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments