Webdunia - Bharat's app for daily news and videos

Install App

പുലിമുരുകന്‍ കുതിക്കുന്നു, 70 മില്യണ്‍ കാഴ്‌ചക്കാര്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂലൈ 2020 (18:09 IST)
മോഹൻലാലിൻറെ പുലിമുരുകൻ പുതിയൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളികൾക്ക് മാത്രമല്ല, അങ്ങ് നോർത്ത് ഇന്ത്യക്കാർക്കും മുരുകനെ വല്യ ഇഷ്ടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റെക്കോർഡ്. ‘ഷേര്‍ കാ ശിക്കാര്‍' എന്ന പേരിലാണ് പുലിമുരുകന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ  ഹിന്ദി പതിപ്പ് യൂട്യൂബിൽ 70 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.
 
ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ യൂട്യൂബ് വ്യൂസ് ആണ് പുലിമുരുകന്‍ നേടിയത്. അടുത്തിടെ മാത്രം റിലീസ് ആയ ലൂസിഫര്‍ ഹിന്ദി പതിപ്പും അരലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
 
അധികം വൈകാതെ തന്നെ ലൂസിഫറിൻറെ തെലുങ്ക് റീമേക്കും ചിത്രീകരണം ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments