Webdunia - Bharat's app for daily news and videos

Install App

പുത്തന്‍ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും തമിഴ് റോക്കേഴ്‌സ്; ഇത്തവണ പണി കിട്ടിയത് ജയസൂര്യയ്ക്ക്

ജയസൂര്യയ്ക്ക് പണി കൊടുത്ത് തമിഴ് റോക്കേഴ്‌സ്

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (09:02 IST)
പുത്തന്‍ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും തമിള്‍ റോക്കേഴ്‌സ് രംഗത്ത്. ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യുന്നതിന് പിന്നില്‍ തമിഴ് റോക്കേഴ്‌സ് എന്ന സംഘമാണ്. 
 
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ തീയ്യേറ്റര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ റിലീസിംഗ് ദിവസം തന്നെ തമിള്‍ റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.
 
മോഹന്‍ ലാല്‍ നായകനായ വില്ലന്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇവര്‍ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്. സിനിമ വ്യവസായത്തിന് ഇത് വന്‍ തിരിച്ചടിയാണ്. തമിഴ് റോക്കേഴ്‌സിനെതിരെ നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് നടത്തിയ റെയ്ഡില്‍ തമിള്‍ റോക്കേഴ്‌സിലെ ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments