'പുഷ്‌പ'യിൽ അല്ലു അർജുന്റെ വില്ലനാകാൻ ചിയാൻ വിക്രം !

കെ ആർ അനൂപ്
വ്യാഴം, 26 നവം‌ബര്‍ 2020 (18:22 IST)
അല്ലു അർജുനും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന 'പുഷ്പ'യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ് ടോളിവുഡിൽ നിന്ന് ലഭിക്കുന്നത്. ചിയാൻ വിക്രം വില്ലനായി ഈ ചിത്രത്തിൽ എത്തുന്നു എന്നാണ് വിവരം. വിജയ് സേതുപതി നെഗറ്റീവ് വേഷത്തിൽ എത്തും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിലായി ബോബി സിംഹയുടെയും ആര്യയുടെയും പേരുകളാണ് ഉയർന്നുവന്നത്. അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
 
ഒരു ലോറി ഡ്രൈവറിന്റെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജഗപതി ബാബു, ധനഞ്ജയ്, അനസൂയ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. അടുത്തിടെ പുറത്തുവന്ന ഫസ്റ്റ് ലുക്കിൽ  അല്ലു അർജുൻ താടി നീട്ടി വളർത്തി കലിപ്പ് ലുക്കിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി കോഴിക്കോട് 21 കാരിയും സുഹൃത്തും പിടിയിൽ

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments